Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?

Aബുധൻ

Bചൊവ്വ

Cവ്യാഴം

Dഭൂമി

Answer:

C. വ്യാഴം

Read Explanation:

  • ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം - വ്യാഴം
  • വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം പകൽ - 5മണിക്കൂർ രാത്രി 5 മണിക്കൂർ

Related Questions:

പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം ഏതാണ് ?
ഉത്തര ധ്രുവത്തിലെ ധ്രുവദീപ്തി അറിയപ്പെടുന്ന പേരെന്ത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ' വിൻസൺ മാസിഫ് ' പർവ്വതവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്
  2. വിൻസൺ മാസിഫിന്റെ ഉയരം - 4892 മീറ്റർ 
  3. എൽസ്വർത്ത് പർവതനിരകളിലെ സെന്റിനൽ റേഞ്ചിന്റെ ഭാഗമാണ് മൗണ്ട് വിൻസൺ മാസിഫ്  
  4. 1958 ൽ കണ്ടെത്തിയെങ്കിലും ആദ്യമായി ഈ പർവ്വതം കിഴടക്കിയത് 1966 ൽ ആണ് 
    വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?
    ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി, കടന്നു പോകുന്ന രേഖ ഏത് ?