ഏറ്റവും ദൈർഘ്യമേറിയ ഭ്രമണപഥമുള ഗ്രഹം ഏത് ?
Aബുധൻ
Bനെപ്റ്റ്യൂൺ
Cചൊവ്വ
Dവ്യാഴം
Answer:
B. നെപ്റ്റ്യൂൺ
Read Explanation:
- സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് - ഗ്രഹങ്ങൾ
- "പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തി നർത്ഥം - അലഞ്ഞുതിരിയുന്നവ
- ഗ്രഹങ്ങൾ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളം- സൂര്യൻ
- സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത അറിയപ്പെടുന്നത് - ഭ്രമണപഥം (Orbit)
- ഏറ്റവും ദൈർഘ്യമേറിയ ഭ്രമണപഥമുള ഗ്രഹം - നെപ്റ്റ്യൂൺ
- ദൈർഘ്യം കുറഞ്ഞ ഭ്രമണപഥമുളള ഗ്രഹം - ബുധൻ