Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും നീളമുള്ള കോശമായി കണക്കാക്കപ്പെടുന്നത് ഏത്?

Aപേശീകോശം

Bത്വക്ക് കോശം

Cനാഡീകോശം

Dഅസ്ഥികോശം

Answer:

C. നാഡീകോശം

Read Explanation:

  • സന്ദേശങ്ങൾ കൈമാറുന്ന നാഡീകോശങ്ങളാണ് മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശങ്ങൾ.


Related Questions:

കോശത്തിനുള്ളിലെ ജെല്ലി പോലുള്ള ഭാഗം അറിയപ്പെടുന്നത്?
യൂകാരിയോട്ടുകൾക്ക് ഉദാഹരണം ഏത്?
ഏകകോശ ജീവികൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളുടെ (RBC) പ്രധാന ധർമ്മം എന്ത്?
ശരീരഭാഗങ്ങളെ സങ്കോചിക്കാനും (Contract) വികസിപ്പിക്കാനും (Relax) സഹായിക്കുന്ന കോശങ്ങൾ ഏത്?