Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?

Aവാലി ഫങ്ക്

Bജോൺ ഗ്ലെൻ

Cവാലന്റീന തെരഷ്‌കോവ

Dവില്യം ഷാട്‌നർ

Answer:

D. വില്യം ഷാട്‌നർ

Read Explanation:

  • ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപ്പേർഡ് -ലാണ് വില്യം ഷാട്‌നർ ബഹിരാകാശത്ത് എത്തിയത്.
  • വയസ് - 90
  • ക്ലാസിക് ടി.വി പരമ്പരയായ സ്റ്റാർ സ്‌ട്രൈക്ക് -ലൂടെ പ്രസിദ്ധനായ വ്യക്തിയാണ്.

 

  • യുഎസിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്ട്രക്റ്റർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്പെക്ടർ - വാലി ഫങ്ക്

Related Questions:

ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?
ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
ചന്ദ്രയാൻ 1 വിക്ഷേപിച്ച ദിവസം ഏതാണ് ?
സൂര്യന്റെ പ്രതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലുപ്പമുള്ള കറുത്ത ഭാഗം കണ്ടെത്തിയത് ഏത് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞരാണ് ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി