Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ഭാരമുള്ള കരടിയെ കണ്ടെത്തുന്നതിനുള്ള "ഫാറ്റ് ബിയർ വീക്ക്" മത്സരം സംഘടിപ്പിച്ച USA യിലെ ദേശീയോദ്യാനം ?

Aയെല്ലോസ്റ്റോൺ ദേശീയോദ്യാനം

Bസിയോൺ ദേശീയോദ്യാനം

Cഗ്രാൻഡ് കന്യോൺ ദേശീയോദ്യാനം

Dകാറ്റ്മെയ് ദേശീയോദ്യാനം

Answer:

D. കാറ്റ്മെയ് ദേശീയോദ്യാനം

Read Explanation:

• യു എസ് എ യിലെ അലാസ്കയിലാണ് കാറ്റ്മെയ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് • ഏറ്റവും കൂടുതൽ ഭാരമുള്ള കരടിയെ കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം • മത്സരം ആദ്യമായി നടത്തിയ വർഷം - 2014


Related Questions:

2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?
Which is the capital city of Armenia?
Who is the recipient of Indian Institute of Public Administration's Paul H. Appleby Award 2021?
2025 നവംബറിൽ അന്തരിച്ച യു എസ്സിന്റെ 46 ആമത് വൈസ് പ്രസിഡന്റ് ?
50-മത് ലോക ഇക്കണോമിക് ഫോറത്തിന് വേദിയാകുന്ന രാജ്യം ?