App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?

A100

B1

C1000

D0

Answer:

B. 1

Read Explanation:

ഏറ്റവും ചെറിയ 5 അക്കസംഖ്യ = 10000 ഏറ്റവും വലിയ 4 അക്കസംഖ്യ = 9999 വ്യത്യാസം = 10000 - 9999 = 1


Related Questions:

10 പേരടങ്ങുന്ന ഒരു യോഗത്തിൽ ഓരോരുത്തരും മറ്റോരോരുത്തർക്കും ഓരോ തവണ ഹസ്തദാനം നൽകി " എങ്കിൽ അവിടെ നടന്ന ഹസ്തദാനങ്ങളുടെ എണ്ണം എത്ര? |
The diagonal of a rectangle is 10 cm and one of its side is 6 cm. Its area is
ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര ?
Among how many children may 96 apples and 240 oranges be equally divided ?
How after the hands of a clock are in a straight line in twelve hours ?