App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ പാർലമെൻറ് കമ്മിറ്റി ഏത്?

Aകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Bപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Cഎസ്റ്റിമേറ്റ് കമ്മിറ്റി

Dഇവ മൂന്നും

Answer:

C. എസ്റ്റിമേറ്റ് കമ്മിറ്റി

Read Explanation:

ലോകസഭാ അംഗങ്ങൾ മാത്രമാണ് എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങൾ ആകുന്നത് . ഏറ്റവും വലിയ പാർലമെൻററി കമ്മിറ്റി ആയ എസ്റ്റിമേറ്റ് കമ്മിറ്റിയിൽ 30 അംഗങ്ങൾ ആണുള്ളത്


Related Questions:

ലോക്സഭയിൽ പട്ടികജാതിക്കാർക്കു സംവരണം ചെയ്‌ത സീറ്റുകളുടെ എണ്ണം എത്ര ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പാർലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയിൽ നികുതി ഉൾപ്പെടെയുള്ള നിയമ നിർമ്മാണ അധികാരങ്ങൾ അനുവദിക്കുന്നത് ?
"പോസ്റ്റ്മോർട്ടം കമ്മിറ്റി" എന്നറിയപ്പെടുന്ന പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?
First Malayalee to become Deputy Chairman of Rajya Sabha:
ഉപരാഷ്ട്രപതിയുടെ കാലാവധി ?