ഏറ്റവും വില കൂടിയ ലോഹം ഏത് ?
Aസ്വർണ്ണം
Bക്രോമിയം
Cറോഡിയം
Dഇറിഡിയം
Answer:
C. റോഡിയം
Read Explanation:
- ഏറ്റവും വില കൂടിയ ലോഹം - റോഡിയം
- കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് - സ്വർണ്ണം , വെള്ളി , പ്ലാറ്റിനം
- ഏറ്റവും കാഠിന്യം കൂടിയ ലോഹം - ക്രോമിയം
- ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം
- അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം
- പ്രതീക്ഷയുടെ ലോഹം - യുറേനിയം
- സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം - കൊബാൾട്ട്
