Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച "ചാൽ ബീച്ച്" ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

Aകോഴിക്കോട്

Bകൊല്ലം

Cകണ്ണൂർ

Dഎറണാകുളം

Answer:

C. കണ്ണൂർ

Read Explanation:

• ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ മറ്റൊരു ബീച്ച് - കാപ്പാട് ബീച്ച് (കോഴിക്കോട്) • അംഗീകാരം നൽകുന്നത് - ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻറെ എഡുക്കേഷൻ (ഡെന്മാർക്ക്) • ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾകക്കാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകുന്നത്


Related Questions:

കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് എവിടെ ?
എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?
2024 ൽ ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം ഏത് ?
കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
കേരള ടൂറിസം മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയ മലയാള സിനിമ നടൻ ആരാണ് ?