ഏറ്റവും വേഗതയേറിയ ട്രാൻസ്മിഷൻ മീഡിയ ഏത് ?Aട്വിസ്റ്റഡ് പെയർ കേബിൾBകൊആക്സിയൽ കേബിൾCഒപ്റ്റിക്കൽ ഫൈബർ കേബിൾDഷീൽഡഡ് ട്വിസ്റ്റഡ് പെയർ കേബിൾAnswer: C. ഒപ്റ്റിക്കൽ ഫൈബർ കേബിൾ Read Explanation: • പ്രകാശത്തെ സംവഹിക്കാൻ കഴിവുള്ള സ്പടികത്തിൻ്റെയോ പ്ലാസ്റ്റിക്കിൻ്റെയോ നാരുകളെയാണ് ഒപ്റ്റിക്കൽ ഫൈബറുകൾ എന്ന് പറയുന്നത് • ഉയർന്ന ബാൻഡ് വിഡ്ത്തിൽ ദീർഘദൂര ആശയവിനിമയം ഇവ സാധ്യമാക്കുന്നുRead more in App