App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഏത് ?

Aലിഥിയം

Bസോഡിയം

Cഓസ്മിയം

Dടങ്സ്റ്റൺ

Answer:

C. ഓസ്മിയം

Read Explanation:

  • ഏറ്റവും സാന്ദ്രത കൂടിയ ലോഹം - ഓസ്മിയം( Os )
  • ഓസ്മിയത്തിന്റെ അറ്റോമിക നമ്പർ - 76 
  • ഓസ്മിയത്തിന്റെ  സാന്ദ്രത - 22590 kg /m³
  • കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം 
  • ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം 
  • പ്രതിപ്രവർത്തനം ഏറ്റവും കൂടുതലുള്ള ലോഹം - ഫ്രാൻസിയം 
  • പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹം - പ്ലാറ്റിനം 
  • ഏറ്റവും വില കൂടിയ ലോഹം - റോഡിയം 
  • രത്ന ലോഹം - ബെറിലിയം 

Related Questions:

കേരളത്തിലെ തീരദേശത്തെ കരി മണലിൽ അടങ്ങിയിരിക്കുന്ന വ്യാവസായികമായി ഉപയോഗിക്കുന്ന ധാതു.
വിഡ്ഢികളുടെ സ്വർണം :
Metal which is lighter than water :
തുരുമ്പിന്റെ രാസനാമം ഏത് ?
The metal which shows least expansion?