ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?Aഇന്ത്യBകൊറിയCതായ്‌ലന്റ്DചൈനAnswer: C. തായ്‌ലന്റ് Read Explanation: ഏഷ്യൻ ഗെയിംസ്ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗുരു ദത്ത് സോന്ദി നാലു വർഷത്തിലൊരിക്കലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത് ആദ്യ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ന്യൂഡൽഹി ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന സ്റ്റേഡിയം ധ്യാൻചന്ത് സ്റ്റേഡിയം ആദ്യ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത് ഡോക്ടർ രാജേന്ദ്ര പ്രസാദ് ആദ്യ ഏഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയത് ജപ്പാൻ രണ്ടാം സ്ഥാനം ഇന്ത്യ ആപ്തവാക്യം എപ്പോഴും മുന്നോട്ടു ഏഷ്യൻ ഗെയിംസിന് ഏറ്റവും കൂടുതൽ തവണ വേദിയായ നഗരം തായ്‌ലൻഡിലെ ബാങ്കോക്ക് ആണ് Read more in App