App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ആദ്യത്തെ കാർബൺ നെഗറ്റിവ് ദേശീയോദ്യാനമാകുന്നത് ?

Aമതികെട്ടാം ചോല ദേശീയോദ്യാനം

Bസൈലൻറ് വാലി ദേശീയോദ്യാനം

Cപാമ്പാടുംചോല ദേശീയോദ്യാനം

Dഇരവികുളം ദേശീയോദ്യാനം

Answer:

D. ഇരവികുളം ദേശീയോദ്യാനം

Read Explanation:

• അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനെക്കാൾ അധികം തിരികെ വലിച്ചെടുക്കുന്ന ദേശീയോദ്യാനങ്ങൾക്കാണ് കാർബൺ നെഗറ്റിവ് ദേശീയോദ്യാന പദവി ലഭിക്കുന്നത് • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് - മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ


Related Questions:

സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത് ?
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
The Nilgiri Biosphere Reserve was established under:
2023 ഏപ്രിലിൽ കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് 52 വ്യത്യസ്ത തരം ഫേണുകൾ ഉൾപ്പെടുത്തി പുതിയ ഫെർണേറിയം പ്രവർത്തനം ആരംഭിച്ചത് ?