App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?

Aതെന്മല

Bശ്രീനഗർ

Cതട്ടേക്കാട്

Dസിംല

Answer:

A. തെന്മല

Read Explanation:

  • 2008 ഫെബ്രുവരിയിലാണ് തെന്മല ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി ചിത്രശലഭ സഫാരി പാർക്കും ആരംഭിച്ചത് .
  • ബ്ലൂ ടൈഗർ ,റെഡ് പിറോട്ട് ,കോമൺ ക്രോ ഇനത്തിൽപ്പെട്ട ശലഭങ്ങളെയാണ് നിലവിൽ കൂടുതലായി അവിടെ കണ്ടുവരുന്നത് .

Related Questions:

മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?
കേരളത്തിലെ ആദ്യത്തെ വി-പാർക്ക് നിലവിൽ വന്നത് എവിടെ ?
വിനോദസഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്ന് സ്ഥിതി ചെയ്യുന്നത് ഏത് പഞ്ചായത്തിൽ ആണ് ?
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?
കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?