Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ ഡയറി ഏതാണ് ?

Aദ ഫാർമേഴ്‌സ് ഡയറി

Bബനാസ് ഡയറി

Cക്വീൻ ബട്ടർ ഡയറി

Dഡയറി ഡെലി കോപ്പറേഷൻ

Answer:

B. ബനാസ് ഡയറി


Related Questions:

' ഹണി ഡ്യൂ , വാഷിംഗ്ടൺ ' എന്നിവ ഏത് വിളയുടെ സങ്കരയിനമാണ് ?
തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ് ?
സുസ്ഥിര കൃഷി എന്നാൽ ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
' ഇന്ത്യയുടെ കാപ്പിത്തോട്ടം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?