App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമാര സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ?

Aഇടുക്കി

Bതട്ടേക്കാട്

Cപറമ്പിക്കുളം

Dനെയ്യാർ

Answer:

C. പറമ്പിക്കുളം


Related Questions:

നെല്ലിക്കാംപെട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം ഏതാണ് ?
കരിമ്പുഴ വന്യജീവിസങ്കേതം ഏതു ജില്ലയിലാണ്?
തട്ടേക്കാട് വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
കൊട്ടിയൂർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ പത്താമത്തെ കടുവസങ്കേതം ഏതാണ് ?