Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?

Aഏഴിമല

Bനേപ്പാൾ

Cചൈന

Dഗുജറാത്ത്‌

Answer:

A. ഏഴിമല

Read Explanation:

  • ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത് - ഏഴിമല

  • ഏഴിമല നേവൽ അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ

  • ഏഴിമല നേവൽ അക്കാദമി ആരംഭിച്ച വർഷം - 2009


Related Questions:

2025 ലെ കരസേനാ ദിനത്തിൻ്റെ പ്രമേയം ?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സ് ഏത് വിമാനവാഹിനിയിലാണ് ആദ്യമായി ഇറക്കിയത് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Which is India's Inter Continental Ballistic Missile?