App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം ഏതാണ് ?

Aനിഹോണിയം (Nh - 113)

Bമോസ്‌കോവിയം (Mc - 115)

Cടെന്നിസൺ (Ts - 117)

Dഓഗാനെസോൺ (Og - 118)

Answer:

A. നിഹോണിയം (Nh - 113)

Read Explanation:

• 2003 ലാണ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്ട് മൂലകം കണ്ടെത്തിയത് • ' ഉദയസൂര്യൻറെ നാട് ' എന്നർത്ഥമുള്ള ജാപ്പനീസ് വക്കിൽ നിന്നുമാണ് മൂലകത്തിന് പേര് ലഭിച്ചത്


Related Questions:

ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?
The element having no neutron in the nucleus of its atom :
HCl, HI എന്നിവ ആൻ്റി മാർക്കോനിക്കോവ് സങ്കലന രാസപ്രവർത്തനം കാണിക്കാത്തതിന് കാരണം എന്താണ്?
The most important pollutant in leather industry is :
ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം :