Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം ഏതാണ് ?

Aനിഹോണിയം (Nh - 113)

Bമോസ്‌കോവിയം (Mc - 115)

Cടെന്നിസൺ (Ts - 117)

Dഓഗാനെസോൺ (Og - 118)

Answer:

A. നിഹോണിയം (Nh - 113)

Read Explanation:

• 2003 ലാണ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്ട് മൂലകം കണ്ടെത്തിയത് • ' ഉദയസൂര്യൻറെ നാട് ' എന്നർത്ഥമുള്ള ജാപ്പനീസ് വക്കിൽ നിന്നുമാണ് മൂലകത്തിന് പേര് ലഭിച്ചത്


Related Questions:

Which is the most abundant element in the earth crust ?
Which of the following is used in pencils ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ന്യൂട്രോണും ഒരു പ്രോട്ടോണും ഉള്ള മൂലകമാണ് ഹൈഡ്രജൻ 
  2. ഹൈഡ്രജന്റെ ഏറ്റവും പ്രധാനപ്പെട്ട ഓക്സൈഡ് ആണ് ജലം.
  3. ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ആണ്  ഹൈഡ്രജൻ
    Which one of the following is not an element ?
    ആദ്യമായി അതിചാലകത കാണിച്ച മൂലകം ?