Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ വെള്ളത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ ഇന്ത്യയിലാണ് . വടക്കു കിഴക്കൻ ഗ്യാസ് ഗ്രിഡിനെ ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനെ ഭാഗമായി ഏത് നദിയിലൂടെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത് ?

Aസുബാൻസിരി

Bബ്രഹ്മപുത്ര

Cടീസ്റ്റ

Dഗംഗ

Answer:

B. ബ്രഹ്മപുത്ര


Related Questions:

വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2018 ൽ നേടിയ പ്രശസ്തൻ ഇന്ത്യൻ വാസ്തുശില്പി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
വേമ്പനാട് , അഷ്ടമുടി കായലുകളിലെ മലിനീകരണം തടയാൻ നടപടിയെടുക്കാത്തതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യുണൽ ചെയർമാൻ ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് ചുമത്തിയ പിഴ തുക എത്രയാണ് ?
ടോക്കിയോ ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര്?

ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?

  1. ആഗോളതാപനം കുറയ്ക്കുക
  2. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക
  3. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി
    SBI യുടെ പുതിയ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്?