Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ ഗുസ്‌തിയിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?

Aരാഹി സർണോബത്ത്‌

Bസ്വപ്‌ന ബർമൻ

Cവിനേഷ് ഭോഗട്ട്

Dഎയ്ഞ്ചൽ മേരി

Answer:

C. വിനേഷ് ഭോഗട്ട്


Related Questions:

2024 ലെ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൻ്റെ ഭാഗ്യചിഹ്നം ?
Name the world football player who got FIFA Balandior Award.
2023 ലെ ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം?