ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി ?Aഎയ്ഞ്ചൽ മേരിBടി.സി യോഹന്നാൻCഎം.ടി വത്സമ്മDഇവാൻ ജേക്കബ്Answer: D. ഇവാൻ ജേക്കബ് Read Explanation: ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ കേരളീയനാണ് ഇവാൻ ജേക്കബ്. 1954ൽ മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആണ് 400 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയത്. 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ 400 മീറ്റർ റേസിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റ് കൂടിയാണ് ഇവാൻ ജേക്കബ്. NB: ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം മെഡൽ നേടിയ ആദ്യ മലയാളി:ടി.സി യോഹന്നാൻ. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി വനിത: എം.ടി വത്സമ്മ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത : എയ്ഞ്ചൽ മേരി Read more in App