ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി ?
Aടി.സി യോഹന്നാൻ
Bജിമ്മി ജോർജ്
Cഎം.ടി വത്സമ്മ
Dഎയ്ഞ്ചൽ മേരി
Answer:
A. ടി.സി യോഹന്നാൻ
Read Explanation:
ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ എന്ന ടി സി യോഹന്നാൻ. ട്രിപ്പിൾ ജംപിലും ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെയാണ് വിഖ്യാതനായത്.
1974-ലാണ് ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം മെഡൽ നേടിയ ആദ്യ മലയാളി എന്ന നേട്ടം ടി.സി യോഹന്നാൻ സ്വന്തമാക്കിയത്.