Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളി ?

Aടി.സി യോഹന്നാൻ

Bജിമ്മി ജോർജ്

Cഎം.ടി വത്സമ്മ

Dഎയ്ഞ്ചൽ മേരി

Answer:

A. ടി.സി യോഹന്നാൻ

Read Explanation:

ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ എന്ന ടി സി യോഹന്നാൻ. ട്രിപ്പിൾ ജംപിലും ലോംഗ് ജംപിലും മാറ്റുരച്ചിരുന്ന യോഹന്നാൻ ലോംഗ് ജംപിലെ നേട്ടങ്ങളിലൂടെയാണ് വിഖ്യാതനായത്. 1974-ലാണ് ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം മെഡൽ നേടിയ ആദ്യ മലയാളി എന്ന നേട്ടം ടി.സി യോഹന്നാൻ സ്വന്തമാക്കിയത്.


Related Questions:

ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?
ഇന്ത്യൻ സ്പോട്സിന്റെ ഗോൾഡൻ ഗേൾ എന്ന് അറിയപ്പെടുന്നതാര്?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ചുറി നേടിയ താരം ആര് ?