Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
World
/
Sports
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
A
ന്യൂ ഡൽഹി
B
മുംബൈ
C
സിംഗപ്പൂർ
D
ടോക്കിയോ
Answer:
C. സിംഗപ്പൂർ
Related Questions:
2023 ൽ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത പുരുഷ താരം ആര് ?
പിടി ഉഷക്ക് വെങ്കലമെഡൽ നഷ്ടമായത് (നാലാം സ്ഥാനംകൊണ്ട് ത്യപ്തിപ്പെടേണ്ടി വന്നത്) ഏത് ഒളിമ്പിക്സിലാണ് ?
2024 മേയിൽ ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരം ആര് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരം ഏത് ?
മൈക്കൽ ഷൂമാക്കർ കാർ റെയ്സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?