App Logo

No.1 PSC Learning App

1M+ Downloads
ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം

A1969

B1962

C1975

D1965

Answer:

A. 1969

Read Explanation:

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസിയാണ്. ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ 1969 ആഗസ്റ്റ് 15ന് ഇത് സ്ഥാപിതമായത്.


Related Questions:

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?