App Logo

No.1 PSC Learning App

1M+ Downloads
ഐ. എസ്. ആർ. ഒയുടെ ആസ്ഥാനത്തിന്റെ പേര് ?

Aവായു ഭവൻ

Bഅന്തരീക്ഷ് ഭവൻ

Cആകാശ് ഭവൻ

Dഇവയൊന്നുമല്ല

Answer:

B. അന്തരീക്ഷ് ഭവൻ

Read Explanation:

The Secretariat of DOS and ISRO Headquarters are located at Antariksh Bhavan in Bangalore.


Related Questions:

'ആൾ ഇന്ത്യ മലേറിയ' ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?
2024 ജനുവരി 16 ന് നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് നർക്കോട്ടിക്‌സ് സ്ഥാപിച്ചത് എവിടെയാണ് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആസ്ഥാനം എവിടെയാണ്?
Head Quarters of National Investment on Ayog (NIA):