App Logo

No.1 PSC Learning App

1M+ Downloads
ഐ. എസ്. ആർ. ഓ. (ISRO) യുടെ മുൻ ചെയർമാൻമാരിൽ ഒരാൾ വളരെ പ്രശസ്തനായ കഥകളി കലാകാരനാണ്. ആരാണ് അദ്ദേഹം ?

Aഡോ. കെ. രാധാകൃഷ്ണൻ

Bഡോ. ജി. മാധവൻ നായർ

Cഡോ. എം. ജി. കെ. മേനോൻ

Dഡോ. എസ്. സോമനാഥ്

Answer:

A. ഡോ. കെ. രാധാകൃഷ്ണൻ


Related Questions:

ജനിതക തലത്തിൽ ജീവികളിൽ വിനാശമുണ്ടാക്കുന്ന ആൽഫാടോക്സിൻ, വിനൈൽ ക്ലോറൈഡ് എന്നിവ ഏത് തരം മാലിന്യങ്ങൾക്ക് ഉദാഹരണമാണ് ?
ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിലെ ഊർജ മേഖല ഏറ്റവുമധികം ആശ്രയിച്ചിരിക്കുന്നത് :
ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?