App Logo

No.1 PSC Learning App

1M+ Downloads
ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനമായ പി എസ് എൽ വി റോക്കറ്റിൻറെ 60-ാം വിക്ഷേപണം വിക്ഷേപണം നടന്നത് എന്ന് ?

A2023 ഡിസംബർ 30

B2023 ഡിസംബർ 30

C2024 ജനുവരി 1

D2024 ജനുവരി 2

Answer:

C. 2024 ജനുവരി 1

Read Explanation:

• വിക്ഷേപണത്തിന് ഉപയോഗിച്ച പി എസ് എൽ വി റോക്കറ്റ് - പി എസ് എൽ വി സി-58 • 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പ്രധാന സാറ്റലൈറ്റ് - എക്സ്പോസാറ്റ്


Related Questions:

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ "ആദിത്യ എൽ-1" ൻറെ ലോഞ്ച് വെഹിക്കിൾ ആയ PSLV-C57 ൻറെ ഡയറക്ടറായ മലയാളി ആര് ?
Who is the project director of Aditya L1, India's first space based observatory class solar mission ?
ഇന്ത്യയുടെ ചൊവ്വാ ദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
'Aryabatta' was launched in :
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?