App Logo

No.1 PSC Learning App

1M+ Downloads
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യ തലസ്ഥാനം ഏത് ?

Aന്യൂഡൽഹി

Bഇസ്ലാമാബാദ്

Cധാക്ക

Dബെയ്‌ജിങ്‌

Answer:

A. ന്യൂഡൽഹി

Read Explanation:

• 2024 ലെ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം - ചാഡ് • രണ്ടാമത് - ബംഗ്ലാദേശ് • മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ • ഇന്ത്യയുടെ സ്ഥാനം - 5 • ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള നഗരം - ബർനിഹാട്ട് (മേഘാലയ) • റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ്


Related Questions:

What are persistent organic pollutants?
What is the use of Catalytic Converter in vehicles?
Central Pollution Control Board was established in ?
How many marine species are harmed by plastic pollution?
സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളിയുടെ നാശത്തിനു കാരണമായ മൂലകമാണ് :