App Logo

No.1 PSC Learning App

1M+ Downloads
ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം ഏത് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cപാക്കിസ്ഥാൻ

Dചാഡ്

Answer:

D. ചാഡ്

Read Explanation:

• രണ്ടാമത് - ബംഗ്ലാദേശ് • മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ • റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ വായുവുള്ള തലസ്ഥാന നഗരം - ന്യൂഡൽഹി • ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള നഗരം - ബർനിഹാട്ട് (മേഘാലയ) • റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ് • 2024 ലെ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം - 5


Related Questions:

ശുചിത്വമാലിന്യ സംസ്കരണം ജലവിഭവസംരക്ഷണം കാർഷിക മേഖലയ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിന് കേരള സംസ്ഥാന സർക്കാർ ത കരിച്ച ഹരിത കേരളം മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
ജലമാലിന്യത്തിന്റെ തോത് കണ്ടെത്തുന്നതിനു വേണ്ടി ഏത് വാതകത്തിന്റെ അളവാണ് പ്രധാനമായും കണക്കാക്കുന്നത് ?
ഭൂമിയിൽ നിന്നും തിരികെ പോകുന്ന ഹരിത കിരണങ്ങൾ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസത്തെ പറയുന്ന പേരാണ്?
The exposure limit to industrial noise is fixed by WHO is?
ഭൂമിയുടെ ചൂടാക്കൽ തണുപ്പിക്കൽ പ്രക്രിയയിലെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വാതകങ്ങൾ?