ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?Aജീവപര്യന്തം തടവ്B12 വർഷം തടവ്C10 വർഷം തടവ്D7 വർഷം തടവ്Answer: A. ജീവപര്യന്തം തടവ് Read Explanation: ഐ.ടി നിയമത്തിലെ സൈബർ ഭീകരവാദവുമായി ബന്ധപ്പെട്ട വകുപ്പ് : 66 F 66 F പ്രകാരം ലഭിക്കുന്ന ശിക്ഷ : ജീവപര്യന്തം തടവ് Read more in App