Challenger App

No.1 PSC Learning App

1M+ Downloads
ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?

Aജീവപര്യന്തം തടവ്

B12 വർഷം തടവ്

C10 വർഷം തടവ്

D7 വർഷം തടവ്

Answer:

A. ജീവപര്യന്തം തടവ്

Read Explanation:

  • ഐ.ടി നിയമത്തിലെ സൈബർ ഭീകരവാദവുമായി ബന്ധപ്പെട്ട വകുപ്പ് : 66 F
  • 66 F പ്രകാരം ലഭിക്കുന്ന ശിക്ഷ : ജീവപര്യന്തം തടവ്

 


Related Questions:

ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയുടെ ആസ്ഥാനം എവിടെ?
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതിനുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് ഏത്
Which Article recently dismissed from the I.T. Act?
ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ സൈബർ ഭീകരതയെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ്