App Logo

No.1 PSC Learning App

1M+ Downloads
ഐ പി എല്ലിൻറെയും ട്വൻറി-20 യുടെയും ചരിത്രത്തിൽ ആദ്യമായി ഒരു ടീം പിന്തുടർന്ന് നേടിയ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?

Aചെന്നൈ സൂപ്പർ കിങ്‌സ്

Bസൺറൈസേഴ്‌സ് ഹൈദരാബാദ്

Cകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Dപഞ്ചാബ് കിങ്‌സ്

Answer:

D. പഞ്ചാബ് കിങ്‌സ്

Read Explanation:

• കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ് പഞ്ചാബ് കിങ്‌സ് ചരിത്ര വിജയം നേടിയത് • 262 റൺസ് ആണ് പഞ്ചാബ് കിങ്‌സ് പിന്തുടർന്ന് വിജയിച്ചത്


Related Questions:

2025 ൽ നടന്ന ദുബായ് ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയ ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?
ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?
ഹോക്കിയുമായി ബന്ധപ്പെട്ടത് ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?