App Logo

No.1 PSC Learning App

1M+ Downloads
ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?

Aകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Bസൺ റൈസേഴ്‌സ് ഹൈദരാബാദ്

Cറോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

Dരാജസ്ഥാൻ റോയൽസ്

Answer:

B. സൺ റൈസേഴ്‌സ് ഹൈദരാബാദ്

Read Explanation:

• 2024 ലെ ഐ പി എൽ ഫൈനലിൽ 113 റൺസ് ആണ് സൺ റൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയത് • ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ടീം - സൺറൈസേഴ്‌സ് ഹൈദരാബാദ് (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ) • സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ സ്‌കോർ - 287 റൺസ് (ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്‌കോർ)


Related Questions:

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ സെലക്ടർ ?
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?
കേരള ഒളിമ്പിക്സ് അസോസിയേഷൻ പുറത്തിറക്കിയ കായിക മാസികയുടെ പേരെന്ത്?