App Logo

No.1 PSC Learning App

1M+ Downloads
ഐ.എസ്‌.ആർ.ഒ യുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF) യുടെ ആസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു ?

Aന്യൂ ഡൽഹി & ചെന്നൈ

Bഅഹമ്മദാബാദ് & മുംബൈ

Cഹസ്സൻ & ഭോപ്പാൽ

Dപൂനെ & ഡെറാഡൂൺ

Answer:

C. ഹസ്സൻ & ഭോപ്പാൽ


Related Questions:

പ്രോട്ടീൻ എന്ന പേര് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര് ?
ഇന്ത്യയിൽ വൈദ്യുതി ഉല്പാദനത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത് ?
വിൻഡ് സോളാർ ഹൈബ്രിഡ് നയ പ്രകാരം ചുവടെയുള്ളതിൽ ഏതാണ് ശരിയായത് ?
ഇന്ത്യ നേരിടുന്ന പ്രധാന വൈദ്യുത വെല്ലുവിളി എന്ത് ?
ഭാരത് ബയോടെക്കിന്റെ ആസ്ഥാനം എവിടെ ?