App Logo

No.1 PSC Learning App

1M+ Downloads
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?

A1985

B1984

C1983

D1982

Answer:

A. 1985

Read Explanation:

ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത് 1985 ആണ്


Related Questions:

അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?
സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ആസ്ഥാനമെവിടെയാണ്?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 10 ലക്ഷത്തിനു മുകളിൽ 20 ലക്ഷം വരെയുള്ള നഷ്ടപരിഹാരത്തിന്അടക്കേണ്ട ഫീസ് നിരക്ക്?
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?