App Logo

No.1 PSC Learning App

1M+ Downloads
ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ ഇരുന്നതിന്റെ റെക്കോർഡ് പിണറായി വിജയന്റെ പേരിലാണ്. ആരുടെ റെക്കോർഡ് ആണ് പിണറായി മറികടന്നത്?

Aആർ ശങ്കർ

Bഇ കെ നായനാർ

Cകെ കരുണാകരൻ

Dസി അച്യുതമേനോൻ

Answer:

D. സി അച്യുതമേനോൻ

Read Explanation:

  • കേരളത്തിലെ ആദ്യ മുഖ്യമന്ത്രി - ഇഎംഎസ് നമ്പൂതിരിപ്പാട്

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി - ഈ കെ നായനാർ

  • കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി - കെ കരുണാകരൻ (4 തവണ)

 


Related Questions:

2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?
സെൻട്രൽ ജയിലിലെ തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് പുറത്തിറക്കിയ മാഗസിൻ ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?
കേരളത്തിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട തയ്യാറാക്കിയ സമഗ്ര മാർഗ്ഗരേഖ ?
കേരളത്തിൽ ആ​ദ്യ ആ​ധു​നി​ക റേ​ഷ​ൻ ക​ട പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?