Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?

Aലതാ മങ്കേഷ്കർ

Bടീന ടർണർ

Cഎം.എസ്.സുബ്ബലക്ഷ്മി

Dഅരേത ഫ്രാങ്ക്ളിൻ

Answer:

C. എം.എസ്.സുബ്ബലക്ഷ്മി


Related Questions:

ലോകസമ്പദ്‌വ്യവസ്ഥക്ക് സുസ്ഥിരത കൈവരിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന സങ്കീർണതകളിൽ ഇടപെടുകയും ചെയ്യുന്ന യു.എൻ സംഘടന ഏത് ?
2025 നാറ്റോ ഉച്ചകോടിയുടെ വേദി
IMF ന്റെ ചീഫ് ഇക്കോണോമിസ്റ്റ് ആയി നിയമിതയായ ആദ്യ വനിത ആര് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ബ്രട്ടൻ വുഡ്സ് സമ്മേളനത്തിന്റെ ഫലമായി നിലവിൽ വന്ന ഐഎംഎഫും ലോകബാങ്കും 'ബ്രട്ടൻ വുഡ്സ് ഇരട്ടകൾ' എന്നാണ് അറിയപ്പെടുന്നത്.
  2. ലോകബാങ്കിന്റെയും ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെയും ആസ്ഥാനം ജനീവ ആണ്.
    പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി WMO യുടെ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏത്‌ ?