Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന ജൈവവൈവിധ്യ ദശകമായി ആചരിക്കുന്നത് എന്ന് ?

A2011 മുതൽ 2020 വരെ

B2015 മുതൽ 2024 വരെ

C2020 മുതൽ 2029 വരെ

D2021 മുതൽ 2030 വരെ

Answer:

A. 2011 മുതൽ 2020 വരെ


Related Questions:

'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര ഒട്ടക വർഷം (International Year of Camelids) ആയി ആചരിക്കാൻ തീരുമാനിച്ചത് ?
2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?
2025 ലെ ലോക പ്രമേഹ ദിന പ്രമേയം?
ലോക പാർക്കിൻസൺസ് ദിനം ?