App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിൻറെ ഏഷ്യ-പസഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി ആര് ?

Aഎ ടി ബിജു

Bപ്രദീപ് തലാപ്പിൽ

Cദിലീപ് ജോർജ്

Dഫെലിക്സ് ബാസ്റ്റ്

Answer:

D. ഫെലിക്സ് ബാസ്റ്റ്

Read Explanation:

• ഈ ചുമതല വഹിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് ഫെലിക്സ് ബാസ്റ്റ് • ഇന്ത്യയുടെ അൻറ്റാർട്ടിക്ക പര്യവേഷണ സംഘത്തിലെ അംഗമാണ് ഫെലിക്സ് ബാസ്റ്റ്


Related Questions:

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

  1. UN വുമൺ - ന്യൂയോർക്ക്  
  2. ആഗോള തപാൽ യൂണിയൻ - ബേൺ  
  3. സാർക്ക് - കാഠ്മണ്ഡു 
  4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

ശരിയായ ജോഡി ഏതൊക്കെയാണ് ?  

"റെഡ് ഡാറ്റ ബുക്ക്" പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?
1997 ൽ ആരംഭിച്ച ബിംസ്റ്റെക്കിൽ (BIMSTEC) സ്ഥാപക അംഗമല്ലാത്ത രാജ്യം :
ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാർഷികമാണ് 2020-ൽ ആചരിച്ചത്?