App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസി ബോർഡിലേക്കാണ് "ജഗ്ജിത് പാവ്‌ദിയ" മൂന്നാം തവണയും ഇന്ത്യയുടെ പ്രതിനിധി ആയി നോമിനേറ്റ് ചെയ്യപ്പെട്ടത് ?

Aഇൻറ്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡ്

Bകമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൺ

Cയു എൻ ചിൽഡ്രൻസ് ഫണ്ട് എക്സിക്യൂട്ടീവ് ബോർഡ്

Dയു എൻ പോപ്പുലേഷൻ ഫണ്ട്

Answer:

A. ഇൻറ്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡ്

Read Explanation:

• 2015 മുതൽ ഇന്ത്യ ഇൻറ്റർനാഷണൽ നർക്കോട്ടിക് കൺട്രോൾ ബോർഡിൽ അംഗം ആണ് • മുൻ ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥ ആണ് ജഗ്ജിത് പാവ്‌ദിയ


Related Questions:

ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?
1992 ഫെബ്രുവരി 7 ന് ഒപ്പ്വച്ച മാസ്ട്രിച്ച് ഉടമ്പടിയിലൂടെ നിലവിൽ വന്ന സംഘടന ഏതാണ് ?
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?
UNESCO യിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?