Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന ?

AIUCN

BUNEP

CWNO

DWWF

Answer:

B. UNEP

Read Explanation:

United Nations Environment Programme (UNEP) : • ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടന • രൂപീകൃതമായത് - 1972ൽ • ആസ്ഥാനം - നൈറോബി, കെനിയ • നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ - ഇൻഗർ ആൻഡേഴ്സൺ


Related Questions:

Which tribal group resides in the Aarey Forest?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.

2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു

ലോക പ്രകൃതി സംഘടനയുടെ ( World Nature Organization) ആസ്ഥാനം എവിടെ ?
Which page color is assigned for species that are rare in the Red Data Book?
The first word of a scientific name following binomial nomenclature indicates ---, while the second word indicates ----.