App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ "ലോക സാമ്പത്തികസ്ഥിതിയും ഭാവിയും 2025" എന്ന റിപ്പോർട്ട് പ്രകാരം 2025 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എത്ര ?

A6 %

B5.7 %

C6.6 %

D7.3 %

Answer:

C. 6.6 %

Read Explanation:

• കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024 -25 കാലയളവിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് - 6.4 %


Related Questions:

Which of the following statements about Kerala's cooperative sector is FALSE?
സമ്പാദ്യ ശീലം വളർത്തുന്നതിന് വേണ്ടി "SBI മ്യുച്ചൽ ഫണ്ട്" അടുത്തിടെ ആരംഭിച്ച ജനകീയ മ്യുച്വൽ ഫണ്ട് നിക്ഷേപ പദ്ധതി

List out the favourable factors for India to grow further in the field of knowledge?

i.Human resource including technical experts who are well versed in the English language.

ii.Wide domestic market

iii.Strong private sector

iv.Development of science and technology



2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?
രാജ്യാന്തര വ്യാപാരത്തിനുള്ള ട്രേഡ് ഡോക്യൂമെൻറ്റേഷനും സാമ്പത്തിക്ക് സേവനങ്ങൾക്കായി ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോം ?