App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മേധാവി ?

Aഡേവിഡ് ബീസ്ലി

Bമനോജ് ജുനേജ

Cസിന്ഡി മക്കെയ്ൻ

Dഉടെ ക്ലമെർട്ട്

Answer:

C. സിന്ഡി മക്കെയ്ൻ

Read Explanation:

'വേൾഡ് ഫുഡ് പ്രോഗ്രാം' രൂപീകരിക്കപ്പെട്ട വർഷം - 1961


Related Questions:

താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?
2025 നാറ്റോ ഉച്ചകോടിയുടെ വേദി
ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
2024 ൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബൻ്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൽ പുതിയതായി രൂപീകരിച്ച കൂട്ടായ്‌മ ?
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിര അംഗങ്ങളുടെ എണ്ണം എത്രയാണ് ?