App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ -

Aബാൻ കി മൂൺ -

Bഅന്റോണിയോ ഗുട്ടറീസ്

Cബൂത്രോസ് ബൂത്രോസ് ഘാലി -

Dജാവിയർ പെരസ് ദിക്വയർ -

Answer:

B. അന്റോണിയോ ഗുട്ടറീസ്


Related Questions:

What was the main aim of the agreement made by UNEP in 1987?
ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ ഏതാണ് ?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ' എംപ്ലോയ്‌മെന്റ് പോളിസി കൺവെൻഷൻ ' അംഗീകരിച്ച വർഷം ഏതാണ് ?
ചേരി ചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം നടന്നത് എവിടെ ?