ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ലോകാരോഗ്യ സംഘടന സ്ഥാപിതമായതെന്ന്?
A1948 ഏപ്രിൽ 7
B1997 ഏപ്രിൽ 7
C1948 മാർച്ച് 3
D1997 മാർച്ച് 27
Answer:
A. 1948 ഏപ്രിൽ 7
Read Explanation:
അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക പകർച്ചവ്യാധികളും മറ്റു മാരകരോഗങ്ങളും തടയുക എന്നീ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്ന UN ഏജൻസി ലോകാരോഗ്യ സംഘടന ആണ്