Challenger App

No.1 PSC Learning App

1M+ Downloads

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.
  2. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.
  3. യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dഎല്ലാം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

    • രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

    • ഒരു ഔദ്യോഗിക നടപടി, പ്രത്യേകിച്ചും നിയമനിർമ്മാണത്തിൽ ഏകപക്ഷീയമായി നിർത്താനുള്ള അധികാരമാണ് വീറ്റോ.

    • യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു മാസമാണ്.


    Related Questions:

    Which organisation is termed as "a Child of War"?

    ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.

    2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.

    3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

    4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.

    ILO is situated at:
    വ്യാവസായിക വികസനവും അന്താരാഷ്‌ട്ര വ്യാവസായിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടന ഏത് ?
    ' ഇന്റർനാഷൻ യൂണിയൻ ഓഫ് ഫോറെസ്റ്റ് റിസർച്ച് ഓർഗനൈസേഷൻസ് ' ആസ്ഥാനം എവിടെയാണ് ?