App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ .....-ലെ ഭിന്ന ശേഷിക്കാർക്കായുള്ള അന്താരാഷ്ട്ര കൺവെൻഷന്റെ ചുവടു പിടിച്ചാണ് ഭിന്നശേഷിക്കാരുടെ അവകാശത്തിൽ അധിഷ്ഠിതമായ നിയമം പാർലമെന്റ് പാസ്സാക്കിയത്.

A2006

B2007

C2008

D2009

Answer:

A. 2006

Read Explanation:

ഐക്യരാഷ്ട്രസഭയുടെ 2006-ലെ ഭിന്നശേഷിക്കാർക്കായുള്ള അന്താരാഷ്ട്ര കൺവെൻഷന്റെ ചുവടുപിടിച്ചാണ് ഭിന്നശേഷിക്കാരുടെ അവകാശത്തിൽ അധിഷ്ഠിതമായ ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്.


Related Questions:

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. അന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ പ്രസ്തുത റിപ്പോർട്ട് ശിപാർശകൾ ഉൾപ്പെടെ 10 ദിവസത്തിനുള്ളിൽ സ്ഥാപന മേലധികാരിക്കും ഡിസ്ട്രിക്ട് ഓഫീസർക്കും കൈമാറേണ്ടതാണ്.
  2. അന്വേഷണം നടക്കുന്ന അവസരത്തിൽ തൊഴിൽ സ്ഥലത്തു നിന്ന് സ്ഥലം മാറ്റാനും 3 മാസത്തിൽ കവിയാത്ത ലീവ് സ്ത്രീക്ക് അനുവദിക്കാനും, സ്ത്രീക്ക് ആവശ്യമായ മറ്റ് സംരക്ഷണങ്ങൾ നൽകാനും മേലധികാരിയോട് ശിപാർശ ചെയ്യാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. 
  3. കമ്മിറ്റികളുടെ ശിപാർശകൾ നടപ്പിലാക്കാൻ മേലധികാരിക്ക് കടമയുണ്ടായിരിക്കും.
മയക്കു മരുന്നിന്റെ ദുരുപയോഗവും കള്ളക്കടത്തും ശിക്ഷാർഹമാക്കുന്നതിന് കൊണ്ടുവന്ന പ്രത്യേക നിയമം?
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?
മനുഷ്യ ഉപഭോഗത്തിന് വേണ്ടിയുള്ള , ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മുന്തിരി വൈനോ, മാൾട്ട് വൈനോ ഉൾപ്പെടെയുള്ള മദ്യങ്ങളാണ് ?
ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?