App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്‌ട്ര സഭ പ്രഥമ വേൾഡ് പൾസസ്‌ ഡേ ആയി ആചരിച്ചത് ഏത് ദിവസം ?

A2019 ജനുവരി 26

B2018 ജൂൺ 18

C2020 ഒക്‌ടോബർ 20

D2019 ഫെബ്രുവരി 10

Answer:

D. 2019 ഫെബ്രുവരി 10


Related Questions:

How many states are in the Commonwealth?
2022 ജൂലൈ മാസം ഏത് രോഗത്തെയാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് ?
സ്‌ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസിയായ യു.എൻ വിമൺ സ്ഥാപിതമായത് ഏത് വർഷം ?
ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സ്ഥാപകൻ ആരാണ് ?
G7 organization was formed in?